Saturday, 21 November 2020

The president Mr kishor A.M short life story.
For the first time our president short life story has appeared in Ajit Jalandhar and Ajit Samachar newspapers in the state of Punjab. Written by Gurtej Singh, a dear friend who writes life stories of physically challenged athletes. With the aim of overcoming the hardships of my life and winning a medal for our country in sports, and setting an example for others in the world, with all passion, love and sincerity for sports in the face of own financial vulnerabilities, his wish other athletes like us the best of luck for our country and our nation. he very happy to be able to. Ajith Jalandhar would like to thank Ajit Samachar and his dear friend Gurtej Singh for publishing our president life story and trying to bring athletes like us into the mainstream of society.

Friday, 14 September 2018

ശാരീരികവൈകല്യമുള്ളവരുടെ ഫസ്റ്റ് നാഷണൽ പാരാലിമ്പിക് സ്റ്റാൻഡിങ് ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പ് മംഗലാപുരത്ത് നടക്കാൻ പോകുന്നു ആയതിന് ആൺ കുട്ടികളും പെൺ കുട്ടികളും അടങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെ സെലക്ഷൻ ട്രെറയിലിലൂടെ തെരഞ്ഞെടുക്കുന്നു സെലക്ഷൻ ട്രയൽ തൃപ്രയാർ എടമുട്ടം പാലപ്പെട്ടി ബീച്ചിൽ 16- 9 -2018 കാലത്ത് പത്തുമണിക്ക് നടത്തുന്നു. 40 ശതമാനമോ അതിലധികമോ ശാരീരികവൈകല്യമുള്ള സ്റ്റാൻഡിങ് വിഭാഗത്തിൽ കളിക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഉടൻ വിളിക്കുക.
സംസ്ഥാന പ്രസിഡന്‍റ്
കിഷോർ.എ.എം
ഫോണ്‍.9809921065
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ അറിവിലുള്ള കായിക അഭിരുചിയുള്ള ശാരീരിക വൈകല്യമുള്ളവരോട് ഈ സെലക്ഷൻ ട്രെറയിലില്‍ പങ്കെടുക്കുവാൻ പറയൂ.

Thursday, 22 February 2018

We inviting all and please share this amazing moment in Kerala all are come championship and support the Paralympic sports players in Kerala and also the physically challenged all sports association Kerala 
Thanking you 
Yours faithfully 
Kerala state president 
Kishor A.M

http://enabled.in/wp/kerala-state-first-paralympic-powerlifting-championship/

Monday, 19 February 2018

ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി ആദ്യാമായി കേരള സംസ്ഥാന തലത്തില്‍ പാരാളിമ്പിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പ് 23-02-2018 ന് കരുനാഗപ്പിളിയില്‍.....................................
കേരളത്തില്‍ ആദ്യമായി പാരാളിമ്പിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന തലത്തില്‍ നടക്കുന്നു കരുനാഗപ്പിളി നോര്‍ത്ത് മൈനാപ്പള്ളിയിലുളള ഫിറ്റ്നസ് സോണില്‍ 23-02-2018 ന് കാലത്ത് 10 മണിക്ക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും ബോഡി വെയിറ്റ് കാറ്റഗറിയില്‍ സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ടായിരിക്കും ഇന്ത്യന്‍ പാരാളിമ്പിക് പവര്‍ലിഫ്റ്റിംങ്ങ് ഫെഡറഷനില്‍ നിന്ന് അഫിലിക്കേഷന്‍ നേടിയിട്ടുളള ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരളയുടെ കിഴീലായിരിക്കും മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ M.Q.S പോയിന്‍റെ് നേടുന്നവരെ ഡല്‍ഹിയില്‍ മാര്‍ച്ച് 16 മുതല്‍ 20 വരെ നടക്കുന്ന 16-ാംമത് നാഷണല്‍ പാരാളിമ്പിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുന്നതാണ്.നാഷണല്‍ പാരാളിമ്പിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നവര്‍ക്ക് 2018ല്‍ നടക്കാനിരിക്കുന്ന പാരാളിമ്പിക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ സെലക്ഷന്‍ കിട്ടുന്നതാണ്,ജിമ്മില്‍ പരിശീലനം ചെയ്യുന്ന നാല്പത് ശതമാനമോ അതിലാധികമോ ശാരീരികവൈകല്യമുളള orthopedically, dwarf, paraplegic എന്നി വിഭാഗങ്ങളിലുളള കായിക താരങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.കേരള സ്റ്റേറ്റ് ടീമീലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴു ദിവസത്തെ പരിശീലന ക്യാമ്പ്, യൂണിഫോം, തേ‍ർഡ് എസി ട്രെയിന്‍ ടിക്കറ്റുകള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടുന്ന മറ്റ് എല്ലാ സൗകര്യവും ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള തികച്ചും സൗജന്യമായി നല്‍കുന്നതാണ്, കേരളത്തിലെ എല്ലാ ജില്ലയിലുളളവരും ഈ മത്സരത്തില്‍ പങ്കെടുക്കുണം ജില്ലയില്‍ വെറെ മത്സരങ്ങള്‍ ഉണ്ടാവുകയില്ല.
****നിങ്ങളുടെ അറിവിലുളള ഭിന്നശേഷിയുള്ളവരോട് പറയു ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍****
കുടൂതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക
സംസ്ഥന പ്രസിഡൻ്റ്
കിഷോര്‍ എ. എം
ഫോണ്‍:9809921065
ജോയിന്‍റ് സെക്രട്ടറി വൈശാക്. എസ്. ആര്‍
ഫോണ്‍:7907124301
ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസ്സോസ്സിയേഷന്‍ കേരള
"ഈ വാര്‍ത്ത ഷെയര്‍ ചെയ്യു ഭിന്നശേഷിയുള്ള കായിക താരങ്ങളുടെ ഉയര്‍ച്ചയക്ക്യായി""""""

The Kerala state first Paralympic powerlifting championship in karunagappilli on 23-02-2018........................................
The Kerala Paralympics powerlifting association as conducting the championship under by the physically challenged all sports association Kerala affiliated with the Paralympic powerlifting federation India the tournament in three categories sub junior,junior,senior boy's and girls both can participate this championship and who are clear the MQS he are selected for the national Paralympic powerlifting championship held in Delhi 16 to 20 March and you any person as very interested Paralympic sports in Kerala and who are going to participate the gym tell him attend this championship he have bright future for this event he can win one Paralympic gold medal for our country and for information contact our state president Mr.kishor A.M
Mob.9809921065
[ please share this and support the Paralympic sports in Kerala and the Kerala state para sports players and the physically challenged all sports association Kerala ]
Thanking you 
Yours sincerely
State president
Kishor A.M

Sunday, 10 September 2017

The physically challenged all sports association Kerala player Mr Vinod as won the silver medal for the 39th world arm-wrestling championship congratulations we proved and we hoping you win one para sports medal for our country

Tuesday, 29 August 2017

Friday, 30 June 2017

കേരള സംസ്ഥാന പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് ടീം തെരഞ്ഞെടുപ്പ് സ്ഥലവും തിയ്യതിയ്യും മാറ്റി
കേരളത്തിലെ പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് അസോസിയേഷൻ്റെ സംസ്ഥാന ടീം തെരഞ്ഞെടുപ്പ് 02-07-2017 കൊച്ചിയില്‍ നടക്കും
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക
സംസ്ഥാന പ്രസിഡണ്ട് കിഷോർ എ. എം.
Mob.09809921065, Ph.04802861065

The kerala state team selection trails place and date changed
The Paralympic powerlifting association kerala as conducting the selection trails in 02-07-2017 kochi for the kerala para powerlifting state team under by the Kerala Physically Challenged Allsportsassociation for more information please contact our state president kishor A.M. Mob.09809921065,Ph.04802861065

Thursday, 15 June 2017

The physically challenged all sports association Kerala state president Mr.kishor A.M and the best state players are talking to the Kerala state disability commissioner on 13-06-2017 to approve the Paralympic sports in Kerala state government and take the immediately action to against illegal and unauthorised non-handicapped persons association the Kerala state sports association for differently abeld

Saturday, 10 June 2017

കേരള സംസ്ഥാന പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് ടീം തെരഞ്ഞെടുപ്പ്
കേരളത്തിലെ പാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് അസോസിയേഷൻ്റെ സംസ്ഥാന ടീം തെരഞ്ഞെടുപ്പ് 25-06-2017 കോഴിക്കോട് നടക്കും കേരള ഫിസിക്കലി ചലഞ്ച്ഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷൻ്റെ കീഴിലായിരിക്കും ടീം തെരഞ്ഞെടുപ്പ് . ഗുജറാത്തിൽ ജൂലായില്‍ വരാനിരിക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ടീം തെരഞ്ഞെടുപ്പ് ജീമില്‍ പരിശീലനം ചെയ്യുന്ന കുറഞ്ഞത് 40% ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിഗള്‍ക്ക് ഈ പരിപാടിയിൽ പങ്കുടുക്കാന്‍ സാധിക്കും. പാരാലിംമ്പിക് പവർലിഫ്റ്റിങ്ങില്‍ കൂടുതൽ അന്തർദേശീയ മെഡൽ നേടുന്നതിനായും, പാരാ സ്പോർട്സില്‍ ഞാങ്ങള്‍ വളരെയാധികം ജോലികൾ ചെയ്യത് വരുന്നു. ഈ തിരഞ്ഞെടുപ്പിൽ പങ്കുടുക്കാന്‍ ജീമില്‍ പരിശീലനം ചെയ്യുന്ന ശാരീരിക വെല്ലുവിളി നേരിട്ട വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കില്‍ അവരോട് ഈപാരാലിംമ്പിക് പവർലിഫ്റ്റിങ്ങ് ടീം തെരഞ്ഞെടുപ്പില്‍ പങ്കുടുക്കാന്‍ പറയു . കേരളത്തിൽ പാരാലിംമ്പിക് കയിക രംഗത്ത് മികച്ച സൗകര്യങ്ങൾ ഞാങ്ങള്‍ നല്‍കുന്നുണ്ട് ഞാങ്ങള്‍ക്ക് കൂടുതൽ മികച്ച കളിക്കാരും ദേശീയ, അന്തർദേശീയ മെഡൽ ജേതാക്കളുമുണ്ട് സംസ്ഥാന ടീമീലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ എസി, ട്രെയിൻ ടിക്കറ്റുകൾ എന്നിവയും ദേശീയ ചാംപ്യൻഷിപ്പിനുള്ള വേണ്ടിയുളള എല്ലാ സൗകര്യങ്ങളും സൗജന്യമായി കേരള ഫിസിക്കലി ചലഞ്ച്ഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷൻ ചെയ്യുന്നതായിരിക്കും നിങ്ങളുടെ സുഹൃത്തുക്കളോട് ഈ വിവരം അറിയിക്കുക അത് വഴി നമ്മുടെ രാജ്യത്തിന് പാരാലിംമ്പിക് പവർലിഫ്റ്റിങ്ങില്‍ ഒരു അന്തർദേശീയ മെഡൽ ലഭിച്ചേക്കാം

Friday, 9 June 2017

The kerala state team selection trails
The Paralympic powerlifting association kerala as conducting the selection trails in 25-06-2017 kozhikode for the kerala para powerlifting state team under by the Kerala Physically Challenged Allsportsassociation for up coming national meet in Gujarat who are in practicing in the JEM he can participate this selection trails and minimum 40% disability person he are able to participate this event and you know any physically challenged person workout in Jem tell him to participate this selection trails our ambition as make more international medalist in Paralympic powerlifting and we doing so many work in para sports in kerala and we giving more than good facilities in the para sports here kerala we have more good players and more national and international medalist in few events and who are selected in the selection trials he get the free of cost uniform and A/C train tickets and all things for the national championship and please share this and thll your friends and more information please contact our state president kishor A.M. Mob.09809921065,Ph.04802861065

Wednesday, 17 May 2017

yesterday the kerala state para sports players are conducted the strike in secretariat thiruvananthapuram for the justice and approval the para sports in kerala government the strike are coordinated by the state president Mr.kishor A.M under by the physically challenged all sports association kerala
thanking you for all supports

Monday, 15 May 2017

The kerala state para sports players strike in the secretariat in thiruvananthapuram on 16-05-2017

Sunday, 14 May 2017

The kerala state para sports players are going to strike in the secretariat in thiruvananthapuram on 16-05-2017 for the justice the strike are coordinated by the state president Mr.kishor A.M under by the physically challenged all sports association kerala Please supports the para sports players in kerala and share and help to develop the para sports in kerala